മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ അതിവേഗം കണ്ടെത്താം , കേന്ദ്ര ടെലികോം വകുപ്പ് നിങ്ങളെ സഹായിക്കും
രാജ്യത്ത് മൊബൈല്‍ ഫോണ്‍ മോഷണം കൂടി വരുന്ന സാഹചര്യത്തില്‍ ഐ.എം.ഇ.ഐ നമ്പറുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. ഉടന്‍ തന്നെ കേന്ദ്ര ഉപകരണ ഐഡിന്റിറ്റി എന്ന ...