സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം നേടിയ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
സാമ്പത്തിക ശാസ്ത്രത്തിനുളള 2019ലെ നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. നോബൽ സമ്മാനം നേടിയ അഭിജിത്ത് ബാനർജിയ്ക്ക് അഭിനന്ദനങ്ങൾ.ദാരിദ്ര ...