modi

കമ്യൂണിസ്റ്റ് ഭീകരത മനുഷ്യ രാശിയ്ക്ക്  ആപത്ത് ; ഭീകരവാദത്തെ വളരാൻ അനുവദിക്കില്ല അമിത് ഷാ

എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണ്,മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ല; അമിത് ഷാ

ആലപ്പുഴ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ...

ഓരോ വോട്ടും പ്രധാനം; ഓരോ ശബ്ദവും പ്രധാനം; രാജ്യത്തെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

ഓരോ വോട്ടും പ്രധാനം; ഓരോ ശബ്ദവും പ്രധാനം; രാജ്യത്തെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവരും അവരുടെ സമ്മദിതായവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ...

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; സൗജന്യ റേഷൻ തുടരും; ഇത് മോദിയുടെ ഗ്യാരണ്ടി; ജനമനസ്സ് അറിഞ്ഞ് ബിജെപിയുടെ സങ്കൽപ്പ് പത്രിക

സിഎഎയെ എതിർക്കുന്നത് വോട്ടിന് വേണ്ടി; ഇതിലൊന്നും ഭയക്കില്ല; ആർക്കുമുൻപിലും തലതാഴ്ത്തില്ലെന്ന് പ്രധാനമന്ത്രി

പറ്റ്‌ന: സിഎഎയ്‌ക്കെതിരെ ഉയരുന്ന എതിർപ്പുകളൊന്നും തന്നെ ഭയപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. ഇവർക്ക് മുൻപിൽ ഒരു ...

ലോക്‌സഭയിലെ ഏതു ചര്‍ച്ചയും നേരിടാന്‍ തയ്യാറായി ബിജെപി; പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നു; അമിത് ഷായും പ്രധാനമന്ത്രിയും മറുപടി നല്‍കും

ആവേശം വാനോളം,പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കും

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയും ഇന്നു കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേ ദിവസം കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ ...

ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെ; സർവ്വ ഐശ്വര്യത്തിനുമായി പ്രാർത്ഥിക്കുന്നു; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെ; സർവ്വ ഐശ്വര്യത്തിനുമായി പ്രാർത്ഥിക്കുന്നു; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ മലയാളത്തിലായിരുന്നു പ്രധാനമന്ത്രി വിഷു ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി സന്ദർശനം മൂന്ന് മണ്ഡലങ്ങളിൽ

പ്രധാനമന്ത്രിയുടെ സന്ദർശനം; എറണാകുളം നഗരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി ഒൻപത് മണിയോടെ നിയന്ത്രണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ...

പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു; പുഷ്പവൃഷ്ടിയുമായി ജനങ്ങൾ

പ്രധാനമന്ത്രിയുടെ സന്ദർശനം; കുന്നംകുളത്ത് കർശന സുരക്ഷ; ഹെലികാം പറത്തുന്നതിന് വിലക്ക്

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കുന്നംകുളത്ത് അതീവ സുരക്ഷ. പ്രദേശത്ത് ഹെലികാമിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. ജില്ലാ കളക്ടർ വി. ആർ കൃഷ്ണ തേജയാണ് താത്കാലിക ...

മോദി കി ഗ്യാരന്റിയെ പ്രതിപക്ഷ പാർട്ടികൾ ഭയക്കുന്നു ; നേട്ടങ്ങളിൽ വിശ്രമിക്കുന്ന ആളല്ല, കഠിനാധ്വാനം ചെയ്യാൻ ജനിച്ചയാളാണ് മോദി ; പ്രധാനമന്ത്രി

”പണ്ട് ഭീകരർക്ക് മുന്നിൽ പകച്ച് നിന്ന രാജ്യം! ഇന്ന് സൈനികർ അവരെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കുന്നു:” പ്രധാനമന്ത്രി

ഡെറാഡൂൺ : ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യം എന്നും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾ കണ്ടുവെന്നും വീണ്ടും മോദി സർക്കാർ അധികാരത്തിലേറുമെന്ന ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി സന്ദർശനം മൂന്ന് മണ്ഡലങ്ങളിൽ

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ആവേശത്തിൽ പ്രവർത്തകർ

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരള സന്ദർശനത്തിനെത്തുന്നു. ഈ മാസം 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎയുടെ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ട് മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ് ...

ഈ പൊതുതിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് സത്യവും അഴിമതിയും തമ്മിൽ; കേന്ദ്രത്തിൽ മൂന്നാംതവണയും ബിജെപി അധികാരത്തിൽ വരും; പ്രധാനമന്ത്രി

ഈ പൊതുതിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് സത്യവും അഴിമതിയും തമ്മിൽ; കേന്ദ്രത്തിൽ മൂന്നാംതവണയും ബിജെപി അധികാരത്തിൽ വരും; പ്രധാനമന്ത്രി

ഡെറാഡൂൺ: കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ അഴിമതിയ്‌ക്കെതിരായ പോരാട്ടം ...

അമ്മ അല്ല; കുട്ടികൾക്ക് ഇന്ന് അറിയാവുന്ന ആദ്യ വാക്ക് എഐ ആണ്; ബിൽഗേറ്റ്‌സിനോട് വിശേഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

അമ്മ അല്ല; കുട്ടികൾക്ക് ഇന്ന് അറിയാവുന്ന ആദ്യ വാക്ക് എഐ ആണ്; ബിൽഗേറ്റ്‌സിനോട് വിശേഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: എഐ സാങ്കേതിക വിദ്യയുടെ വരവോട് കൂടി ഇന്ത്യയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിനോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു എഐ സാങ്കേതിക വിദ്യ ...

“കുട്ടികൾക്കിടയിൽ കുഞ്ഞനായി”; ഭൂട്ടാൻ രാജാവിന്റെ മക്കൾക്കൊപ്പം കളിച്ചുല്ലസിച്ച് പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറൽ

“കുട്ടികൾക്കിടയിൽ കുഞ്ഞനായി”; ഭൂട്ടാൻ രാജാവിന്റെ മക്കൾക്കൊപ്പം കളിച്ചുല്ലസിച്ച് പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറൽ

ന്യൂഡൽഹി: കുട്ടികളോട് എല്ലായ്‌പ്പോഴും പ്രത്യേക സ്‌നേഹം കാത്ത് സൂക്ഷിക്കുകയും അവരോട് തന്റെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ സന്ദർശനങ്ങളിൽ ഉൾപ്പെടെ അദ്ദേഹം ...

നമുക്ക് ഇനി മുതൽ 28 പൈസ പിഎം എന്ന് വിളിക്കാം; പ്രധാനമന്ത്രിയെ അവഹേളിച്ച് ഉദയനിധി സ്റ്റാലിൻ

നമുക്ക് ഇനി മുതൽ 28 പൈസ പിഎം എന്ന് വിളിക്കാം; പ്രധാനമന്ത്രിയെ അവഹേളിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പ്രധാനമന്ത്രിയെ നാം 28 പൈസ പിഎം എന്നാണ് വിളിക്കേണ്ടത് എന്ന് ഉദയനിധി പറഞ്ഞു. ...

ജനപ്രിയന് രാജ്യത്തിന്റെ പരമോന്നത ബഹുമതി; പ്രധാനമന്ത്രിയെ ഓർഡർ ഓഫ് ഡ്രക് ഗ്യാൽപോ നൽകി ആദരിച്ച് ഭൂട്ടാൻ

ജനപ്രിയന് രാജ്യത്തിന്റെ പരമോന്നത ബഹുമതി; പ്രധാനമന്ത്രിയെ ഓർഡർ ഓഫ് ഡ്രക് ഗ്യാൽപോ നൽകി ആദരിച്ച് ഭൂട്ടാൻ

തിംഫു: ജനപ്രിയ നേതാവിനെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഭൂട്ടാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർഡർ ഓഫ് ഡ്രക് ഗ്യാൽപോ നൽകിയാണ് ഭൂട്ടാൻ സർക്കാർ ആദരിച്ചത്. ...

ഇപ്പോൾ മോദിയെ കുറിച്ച് നല്ലത് പറയുന്നത് ഞാൻ മാറിയത് കൊണ്ടല്ല മറിച്ച് കശ്മീരിലെ സാഹചര്യം മാറിയത് കൊണ്ടാണ്- ഷെഹ്ല റഷീദ്

ഇപ്പോൾ മോദിയെ കുറിച്ച് നല്ലത് പറയുന്നത് ഞാൻ മാറിയത് കൊണ്ടല്ല മറിച്ച് കശ്മീരിലെ സാഹചര്യം മാറിയത് കൊണ്ടാണ്- ഷെഹ്ല റഷീദ്

ന്യൂഡൽഹി: ഇപ്പോൾ മോദിയെ കുറിച്ച് നല്ലത് പറയുന്നത് ഞാൻ മാറിയത് കൊണ്ടല്ല മറിച്ച് കശ്മീരിലെ മോശം സാഹചര്യം മാറിയത് കൊണ്ടാണ് എന്ന് വ്യക്തമാക്കി ഒരു കാലത്ത് കടുത്ത ...

എനിക്ക് വിശ്വാസമുണ്ട്; വികസിത ഭാരതത്തിനായി വീണ്ടും നാം ഒന്നിച്ച് പ്രവർത്തിക്കും; ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

എനിക്ക് വിശ്വാസമുണ്ട്; വികസിത ഭാരതത്തിനായി വീണ്ടും നാം ഒന്നിച്ച് പ്രവർത്തിക്കും; ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കാനിരിക്കെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം പടുത്തുയർത്താനായി തുടർന്നും ജനങ്ങളുടെ പിന്തുണ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ...

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സ്റ്റാലിൻ സർക്കാരിന് ശക്തമായ തിരിച്ചടി നൽകി മദ്രാസ് ഹൈക്കോടതി. റോഡ് നടത്താൻ കോടതി അനുമതി നൽകി. ...

ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സ്ത്രീകൾക്ക് സഹായം ചെയ്താൽ, അവർ മറ്റുള്ളവർക്ക് വലിയ സഹായമായി മാറും;മൂന്നാം മോദി സർക്കാർ സ്ത്രീശാക്തീകരണത്തിൽ പുതിയ അദ്ധ്യായം രചിക്കും;പ്രധാനമന്ത്രി

ന്യൂഡൽഹി:മൂന്നാം തവണയും അധികാരത്തിൽ എത്തിയാൽ സ്ത്രീശാക്തീകരണത്തിൽ പുതിയ അദ്ധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്ത്രീകളുടെ സ്ഥാനം ഉയർത്തുകയും അവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമൂഹത്തിന് ...

പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; ചൈനയ്ക്ക് ചൊറിച്ചിൽ; പ്രതിഷേധിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; ചൈനയ്ക്ക് ചൊറിച്ചിൽ; പ്രതിഷേധിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശിൽ എത്തിയതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ചൈന. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സേല തുരങ്കം ...

പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

പ്രധാനമന്ത്രി രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് അദ്ദേഹം ജനങ്ങളോട് സംസാരിക്കുമെന്നാണ് റിപ്പോർട്ട്. രാത്രിയോടെ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കും. ...

Page 1 of 19 1 2 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist