Mohan Bhagawath

മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവം, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണ്ണകിയമ്മന്‍ ഹൈസ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ദേശീയ പതാക ഉയര്‍ത്തുന്നതില്‍ ആര്‍എസ്എസ് മേധാവിയെ വിലക്കിയ സംഭവം: ചീഫ് സെക്രട്ടറിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി

ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ സ്‌ക്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന ...

രാജ്യം മുഴുവന്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മോഹന്‍ ഭാഗവത്, ‘നിയമം മറികടന്നുള്ള അക്രമങ്ങള്‍ ഗോരക്ഷയുടെ ഉദ്ദേശശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നു’

ഡല്‍ഹി: രാജ്യത്ത് മുഴുവന്‍ ഗോവധ നിരോധമേര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങള്‍ അതിന്റെ ഉദ്ദേശ ശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നെന്നും ...

രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അപര്യാപ്തമെന്ന് മോഹന്‍ ഭഗവത്

പനാജി: മാനുഷിക മൂല്യങ്ങളും രാജ്യസ്‌നേഹവും പഠിപ്പിക്കാന്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന് കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അന്നന്നത്തെ അന്നം ഇങ്ങനെ കണ്ടെത്താം എന്ന കാര്യം ...

വ്യാപം അഴിമതി: മോഹന്‍ ഭഗവത് മധ്യപ്രദേശ് മുഖ്യമന്ത്രിയെ കാണും

വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് നോതാവ് മോഹന്‍ ഭഗവത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കാണും. ഞായറാഴ്ച ഭോപ്പാലിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ...

മോഹന്‍ ഭഗവതിന്റെ സുരക്ഷാ ക്രമീകരണത്തെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്  കേന്ദ്ര സര്‍ക്കാര്‍ വിവിഐപികള്‍ക്ക് മാത്രം നല്‍കുന്ന ഇസഡ് പ്ലസ് സൂരക്ഷ ഒരുക്കിയതിനെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist