Tag: mohan lal

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് വീണ്ടും:ഒപ്പമെന്ന ചിത്രത്തില്‍ അന്ധനായി ലാല്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് വീണ്ടുമെത്തുന്നു.ഒപ്പമെന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ഒരു അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.പതിവ് രീതികളില്‍ നിന്ന് മാറിയൊരു ആക്ഷന്‍ സസ്‌പെന്‍സ് ചിത്രമാണ് ഒപ്പമെന്ന് മോഹന്‍ലാല്‍ ...

ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റി ലാലിന് പിന്തുണ അറിയിച്ച് ആരാധകര്‍

മോഹന്‍ലാലിനെ പിന്തുണച്ച് ഫേസ് ബുക്ക് ക്യാമ്പയിന്‍. ഫേബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മോഹന്‍ലാല്‍ ഫാന്‍സ് ഉള്‍പ്പടെയുള്ളവരും ജഎന്‍യുവില്‍ മോഹന്‍ലാലിനെ പിന്തുണക്കുന്നവരും രംഗത്തെത്തിയിരിക്കുന്നത്. ഐ സപ്പോര്‍ട്ട് ലാലേട്ടന്‍ എന്ന് ...

‘മോഹന്‍ലാലിനെ സവര്‍ണ ഫാസിസ്റ്റ് ആക്കി അധിക്ഷേപിച്ചു’ :ആഷിക് അബുവിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ്

കോട്ടയം: മോഹന്‍ലാലിനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ നിര്‍മ്മാതാവ് ആഷിഖ് അബുവിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത്. അഷിഖ് ബാബു നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാര എന്ന ചിത്രത്തിലെ ...

മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകും…? സുരേഷ് ഗോപിയും റീമ കല്ലിങ്കലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചെന്നും പ്രചരണം

  മോഹന്‍ലാല്‍, സുരേഷ് ഗോപി, റീമ കല്ലിങ്കല്‍ എന്നി സിനിമ താരങ്ങള്‍ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളും സോഷ്യല്‍ മീഡിയകളുമാണ് ...

‘എത്രമേല്‍ നിസ്സാരനാണെന്ന് മനസ്സിലായ നിമിഷങ്ങള്‍’ ചെന്നൈ വെള്ളപ്പൊക്കത്തിലകപ്പെട്ട ഏഴ് നാളുകളെ കുറിച്ച് മോഹന്‍ലാല്‍ ബ്ലോഗില്‍

ചില പ്രളയ ചിന്തകള്‍ എന്ന പേരില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിലാണ് ചെന്നൈ പ്രളയത്തില്‍ കണ്ട് കാഴ്ചകളെ കുറിച്ച് എഴുതുന്നത്. ഒരാഴ്ച പ്രളയക്കാഴ്ചകള്‍ക്കും ആശങ്കകള്‍ക്കും ഇടയില്‍ മോഹന്‍ലാല്‍ കഴിഞ്ഞത്. ...

ലാലിസത്തിനെതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും ...

ലാലിസം : മോഹന്‍ലാല്‍ തിരികെ നല്‍കിയ പണം സര്‍ക്കാരിന് ലഭിച്ചു,പണം സ്വീകരിക്കില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം വിവാദമായതിനെത്തുടര്‍ന്ന് ലാല്‍ തിരികെ നല്‍കിയ 1.63 കോടി രൂപയുടെ ചെക്ക് സര്‍ക്കാരിന് ലഭിച്ചു. ഗെയിംസ് സിഇഒ ...

ദേശീയഗെയിംസ്:അപാകതകള്‍ ഇല്ല, പൂര്‍ണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ അപാകതകള്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഗെയിംസ് നടത്തിപ്പില്‍ പൂര്‍ണ്ണതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ ലാലിസം അവതരിപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതില്‍ നടന്‍ ...

മോഹന്‍ലാലിന് പിന്തുണയുമായി ചെന്നിത്തല: ലാലിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്

  തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം അവതരിപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന നടന്‍ മോഹന്‍ലാലിന് പിന്തുണയുമായി ആഭ്യമന്തമന്ത്രി രമേശ് ചെന്നിത്തല.മോഹന്‍ലാലിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം ...

മോഹന്‍ലാല്‍ പണം തിരികെ നല്‍കി, പണം തിരികെ വാങ്ങില്ലയെന്നു സര്‍ക്കാര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചതിന്റെ പണം നടന്‍ മോഹന്‍ലാല്‍ തിരികെ നല്‍കി.സ്പീഡ് പോസ്റ്റ് വഴിയാണ് ലാലിസത്തിന്റെ ചെലവിനായി സര്‍ക്കാരില്‍ നിന്ന് വാങ്ങിയ 1.63 ...

ലാലിസം:മോഹന്‍ലാലിന് സിനിമാ ലോകത്തിന്റെ പിന്തുണ, വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി.ടി.കെ രാജീവ് കുമാര്‍ ഫെഫ്കയുടെ പിന്തുണ തേടി

തിരുവനന്തപുരം: ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ച് വിവാദത്തിലായ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്ത്.ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം.വിവാദങ്ങള്‍ കൊണ്ട് ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.മോഹന്‍ ...

‘കൈവെട്ടലും, തിയറ്റര്‍ കത്തിക്കലും,മതവൈര്യത്തിന്റെ ഈ നാട്മടുത്തു,ദൈവം അന്റാര്‍ട്ടിക്കയിലേക്ക്’

ദൈവത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവരെ വിമര്‍ശിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ബെസ്റ്റ് ആക്ടര്‍ എന്ന ബ്ലോഗിലാണ് ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ കുറിപ്പ് രേഖപ്പെടുത്തി മത മൗലികവാദികളെ മോഹന്‍ലാല്‍ നിശിതമായി ...

Page 5 of 5 1 4 5

Latest News