ഒഡീഷയില്‍ സിപിഐ(മാവോസിയ്റ്റ്) ക്രൂരത വീണ്ടും: പോസ്റ്റുമാസ്റ്ററെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തി
ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ഒരു പോസ്റ്റുമാസ്റ്ററെ ഇടതുത്രീവ്രവാദികള് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി കമല്പാദ ഗ്രാമത്തില്‍ നിന്ന് ഇരുപതോളം ഭീകരര്‍ ചേര്‍ന്നാണ് നാരായണ്‍ പലഷി എന്ന നാല്പ്പത്തഞ്ചുവയസ്സുകാരനെ ...