പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരം : അരും കൊല നടത്താൻ അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു, തലയറ്റ മൃതദേഹത്തിനൊപ്പം സെൽഫിയും
ഔറംഗബാദ്: പ്രണയിച്ച് വിവാഹം ചെയ്തതിന് സഹോദരിയുടെ തലവെട്ടി മാറ്റി 17കാരനായ സഹോദരന്. മഹാരാഷ്ട്രയിലെ ഒറംഗാബാദിലാണ് സംഭവം. കൃതി തോര എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ ...