മധ്യപ്രദേശിൽ അംബേദ്കറുടെ പ്രതിമ അജ്ഞാതർ നശിപ്പിച്ചു: കനത്ത സുരക്ഷ ഒരുക്കി പോലീസ്, പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് ബി.ജെ.പി
അംബേദ്കറുടെ പ്രതിമ നശിപ്പിച്ചതിനെ തുടർന്ന സംഘർഷം രൂക്ഷമായ മധ്യപ്രദേശിൽ കനത്ത സുരക്ഷ ഒരുക്കി. സാഗർ ജില്ലയിൽ പൊലീസ് സേനയെ വിന്യസിച്ചു. ഇന്ത്യയുടെ ഭരണഘടനാ ശില്പിയുടെ പതിറ്റാണ്ടുകൾ ...