എംപിമാരുടെ ആനുകൂല്യങ്ങള്‍ കൂട്ടില്ല, നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തള്ളി
എംപിമാരുടെ ആനുകൂല്യങ്ങള്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി എംപി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. എംപിമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ബിജെപി ...