ഖാസിം സുലൈമാനിയെ വധിച്ച എംക്യു–9 റീപ്പർ ഡ്രോൺ വാങ്ങാൻ ഇന്ത്യ: നാറ്റോ രാജ്യങ്ങൾക്ക് പുറത്ത് ആദ്യമായി എംക്യു–9 റീപ്പർ നൽകാനൊരുങ്ങി അമേരിക്ക
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സന്ദർശനിത്തിനിടെ 22,000 കോടിയുടെ പ്രതിരോധ കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യ. ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ ...