എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിൽ; നടപടി ഹരിതയുടെ ലൈംഗീകാധിക്ഷേപ പരാതിയിൽ
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിൽ. ഹരിതയുടെ ലൈംഗീകാധിക്ഷേപ പരാതിയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാനായി ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ...