മുഹമ്മദ് സിനാന്‍ വധം; സംഘപരിവാര്‍ പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു
കാസര്‍കോഡ്: കാസര്‍കോഡ് മുഹമ്മദ് സിനാന്‍ വധക്കേസിലെ കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ്, അടുക്കത്തുബയല്‍ സ്വദേശികളായ ...