മുംബൈ ഇരട്ട സ്ഫോടനം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹനീഫ് സയീദ് മരിച്ചു
2003ല്‍ മുംബൈയില്‍ നടന്ന ഇരട്ട സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഹനീഫ് സയീദ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഹനീഫ് സയീദിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ...