വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കി; മുസ്ലീം ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകൻ റിമാൻഡിൽ. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പിൽ ഹനീഫ(54)യെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ ...