പാര്‍ട്ടി യോഗത്തില്‍വച്ച് വേശ്യ എന്നുവിളിച്ചു, അശ്ലീല ആംഗ്യം കാണിച്ചു; ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവര്‍ത്തക
മലപ്പുറം: തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍വച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നുവിളിച്ചെന്നും കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ...