ഇന്ത്യന്‍ സൈനീകന്റെ തലയറുത്ത സംഭവം; പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലീം സംഘടന
ജയ്പൂര്‍: പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലീം സംഘടന. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം യുവ ആതങ്കവാദ് എന്ന സംഘടനയാണ് പാരിതോഷികം ...