ബി.സി.സി.ഐ.യുടെ യോഗത്തില്‍ പങ്കെടുത്ത ശ്രീനിവാസനും നിരഞ്ജന് ഷായ്ക്കും സുപ്രീം കോടതിയുടെ കാണിക്കല്‍ നോട്ടീസ്
ഡല്‍ഹി: ബി.സി.സി.ഐ.യുടെ പ്രത്യേക വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസനും മുന്‍ സെക്രട്ടറി നിരഞ്ജന് ഷായ്ക്കും സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ...