നളന്ദയിലും തബ്‌ലീഗ് സമ്മേളനം: പങ്കെടുത്തത് 640 പേർ, 363 പേരെ തിരിച്ചറിയാനായിട്ടില്ല, ഒന്നര ലക്ഷം പേർക്ക് വരെ കൊറോണ പകരാമെന്ന ഭീഷണിയിൽ ബിഹാർ
ഡൽഹി: നിസാമുദ്ദീൻ മർക്കസ് തബ്‌ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും ഇതേ മാതൃകയിൽ സമ്മേളനം നടന്നിരുന്നതായി റിപ്പോർട്ട്. നളന്ദ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കൊറോണ പരിശോധനയിൽ ...