‘നമ്മൾ സഖാക്കൾ’ വാട്സാപ്പ് ഗ്രൂപ്പിലേക്ക് 28 അശ്ലീല വിഡിയോകൾ; അയച്ച വ്യക്തി ഗ്രൂപ്പിലെ നേതാവ് തന്നെ,സ്ത്രീകൾ പരാതിപ്പെടുമെന്നായപ്പോൾ അവസാനം ഗ്രൂപ്പ് പിരിച്ച് വിട്ട് കണ്ടം വഴി ഓടി സഖാക്കൾ
ഉദ്യോഗസ്ഥ സഖാക്കൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ദൃശ്യങ്ങൾ. കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷൻ അംഗങ്ങളും ഭാരവാഹികളും അംഗങ്ങളായ ഗ്രൂപ്പിലാണു സംഭവം. ഗ്രൂപ്പിന്റെ പേര് ‘നമ്മൾ സഖാക്കൾ.’ ...