nandhu murder case

ആലപ്പുഴയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നന്ദുകൃഷ്​ണ കൊലപാതകം: ചേ​ര്‍​ത്ത​ല സ്വദേശി ബി​ന്‍​ഷാദ് അറസ്റ്റിൽ, അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ ഏ​ല്‍​പി​ക്ക​ണ​മെ​ന്ന്​ മാ​താ​വ്

ചേ​ര്‍​ത്ത​ല: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ വ​യ​ലാ​ര്‍ ത‌​ട്ടാ​പ​റമ്പ് ന​ന്ദു​കൃ​ഷ്ണ​യു​ടെ കൊ​ല​പാ​ത​ക​ത്തിന്‍റെ അന്വേഷണം കേ​ന്ദ്ര ഏ​ജ​ന്‍​സി​യെ ഏ​ല്‍​പി​ക്ക​ണ​മെ​ന്ന്​ ന​ന്ദു​വിന്‍റെ മാ​താ​വ് രാ​ജേ​ശ്വ​രി. അതേസമയം കേസില്‍ കഴിഞ്ഞദിവസം ഒ​രാ​ള്‍​കൂ​ടി പി​ടി​യിലായിട്ടുണ്ട്​. ചേ​ര്‍​ത്ത​ല ...

‘ലൗ ജിഹാദ് വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എന്തൊക്കെയൊ ഒളിച്ചു വയ്ക്കുന്നു’; എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രന്‍

സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല; നന്ദുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് കെ.സുരേന്ദ്രന്‍

വയലാര്‍: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിജയ യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് കെ.സുരേന്ദ്രന്‍ ...

ആലപ്പുഴയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ചേര്‍ത്തല: ആലപ്പുഴ വയലാറിലെ ആര്‍എസ്‌എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. അരൂക്കുറ്റി വടുതല സഫീര്‍ മന്‍സിലില്‍ അബ്ദുല്‍ ഗഫാറാണ് (48) അറസ്റ്റില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist