പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ മോദിയും അമിത് ഷായും ഉപവസിക്കുന്നു
പാര്‍ലമെന്റിലെ ഇരുസഭകളും ദിവസങ്ങളോളം സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ഒരു ദിവസം ഉപവാസമിരിക്കും. ഏപ്രില്‍ 12ന് കര്‍ണാടകയിലായിരിക്കും ഉപവാസം നടക്കുക. ...