വിപ്ലവം സൃഷ്ടിച്ച വിദേശനയം; ആഗോള രംഗത്ത് കരുത്താർജ്ജിച്ച് ഭാരതം
ആഗോള സമൂഹത്തിന് ഭാരതത്തിന് മേലുണ്ടായിരുന്ന കാഴ്ചപ്പാടിന്റെ നേർചിത്രമായിരുന്നു 2011-ൽ അമേരിക്കയിലെ ജോൺ.എഫ്. കെന്നഡി വിമാനത്താവളത്തിൽ മുൻ രാഷ്ട്രപതിയും ലോകമറിയുന്ന ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൾകലാമിന് നേരിടേണ്ടി വന്ന സുരക്ഷ ...