Tag: narendramodi

നോട്ട് അസാധുവാക്കല്‍; മറ്റൊരു വമ്പന്‍ പ്രഖ്യാപനത്തിന് കൂടി ഒരുങ്ങി നരേന്ദ്രമോദി

ഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഒരു വമ്പന്‍ പ്രഖ്യാപനം കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കുമെന്നു സൂചന. ജനുവരി രണ്ടാം തിയതി ലക്‌നൗവില്‍ വച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു ...

‘നോട്ട് അസാധുവാക്കല്‍ പൂര്‍ണമായും പാളി’, പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പരിപാടി പൂര്‍ണമായും പാളിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദിക്കെതിരെ ...

‘കപട വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല, പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ട്’ അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ല, പ്രകാശം പരത്താനെന്ന് നരേന്ദ്രമോദി

ഡെറാഡൂണ്‍: അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ല, മറിച്ച് പ്രകാശം പരത്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനൊരിക്കലും കപട വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ ...

നോട്ട് അസാധുവാക്കല്‍; പ്രധാനമന്ത്രിയുടെ 15 സാമ്പത്തിക വിദഗ്ദ്ധരുമായുള്ള ചര്‍ച്ച ഇന്ന്

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം പറഞ്ഞ കാലയളവിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ന് സാമ്പത്തിക വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള 15 സാമ്പത്തിക വിദഗ്ദ്ധരെയാണ് ക്ഷണിച്ചിട്ടുള്ളത്. നോട്ട് ...

ബിനാമി നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് നരേന്ദ്രമോദി

ഡല്‍ഹി: കള്ളപ്പണത്തിനെതിരായ അടുത്ത നടപടി ബിനാമി വസ്തുക്കളിന്മേലാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിനാമി നിയമം ശക്തമായി നടപ്പാക്കുമെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ...

നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്ന പോലെയാണെന്ന് നരേന്ദ്രമോദി

വാരണാസി: പാകിസ്ഥാന്‍ ഭീകരരെ എങ്ങനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നോ അതുപോലെ കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്ന പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനം കൊണ്ട് കള്ളപ്പണത്തോടൊപ്പം ...

‘രാഹുല്‍ സംസാരിച്ചപ്പോള്‍ ഭൂകമ്പമുണ്ടായില്ല’ രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ പഠിച്ചെന്നും മോദിയുടെ കളിയാക്കല്‍

വാരണാസി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചെന്ന് നരേന്ദ്രമോദി പറഞ്ഞു. രാഹുല്‍ സംസാരിച്ചപ്പോള്‍ ഭൂകമ്പമുണ്ടായില്ലെന്നും മോദി പറഞ്ഞു. തന്‍റെ മണ്ഡലമായ ...

‘നരേന്ദ്രമോദി കൈക്കൂലി വാങ്ങി’ സുപ്രിം കോടതി തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൂലി വാങ്ങിയെന്നാരോപണവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മുഖ്യമന്ത്രിയായിരിക്കേ ആറ് മാസത്തിനുള്ളില്‍ മോദി 9 തവണ സഹാറ, ബിര്‍ള ...

ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ക്കു അഭിനന്ദനവുമായി നരേന്ദ്രമോദി

ഡല്‍ഹി: കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളിയായ കരുണ്‍ നായര്‍ക്കു അഭിനന്ദനവുമായി പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കരുണിന് അഭിനന്ദനം അറിയിച്ചത്. നേട്ടത്തില്‍ ഞങ്ങളെല്ലാരും സന്തോഷത്തിലാണെന്നും ...

‘സര്‍ക്കാര്‍ അഴിമതി തടയുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ലമെന്റ് തടയുന്നു’, പരിവര്‍ത്തന്‍ റാലിയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് നരേന്ദ്രമോദി

  കാണ്‍പൂര്‍: താന്‍ അഴിമതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യം കള്ളപ്പണത്തിനെതിരെ ഒരുമിച്ച് ...

‘ഇത് പോരാട്ടത്തിന്റെ ഒടുക്കമല്ല തുടക്കം’ ‘പിന്നിട്ട 65 വര്‍ഷം ഭരിച്ചവര്‍ എന്ത് ചെയ്തു’ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

ഡല്‍ഹി:  കഴിഞ്ഞ 65 വര്‍ഷം ഭരണം നടത്തിയിട്ടും കള്ളപ്പണം തിരിച്ചു കൊണ്ടു വരാന്‍ കോണ്‍ഗ്രസിന് എന്തു കൊണ്ട് സാധിച്ചില്ലെന്ന് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി വിരുദ്ധ പോരാട്ടവുമായി ...

ലോകത്തെ പ്രബലരുടെ പട്ടികയില്‍ നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്

ഡല്‍ഹി: ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ പ്രബലരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്. തുടര്‍ച്ചയായ നാലാം വര്‍ഷവും റഷ്യന്‍ പ്രസിഡന്റ് വഌടിമര്‍ പുടിന്‍ തന്നെയാണ് ...

നരേന്ദ്ര മോദിയ്‌ക്കെതിരായി തെളിവുകളുണ്ടെങ്കില്‍ പുറത്ത് വിടണമെന്ന് രാഹുല്‍ ഗാന്ധിയോട് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ അഴിമതി ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദി അഴിമതി ...

നബിദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഡല്‍ഹി: മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ രാജ്യത്തിന് നബിദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും നബിദിനാശംകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി ...

ജനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് നരേന്ദ്രമോദി

ലക്‌നൗ: ജനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ നോട്ട് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും ...

നരേന്ദ്രമോദിയെയും അമിത്ഷായെയും ഭീഷണിപ്പെടുത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ കേസ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ഭീഷണിപ്പെടുത്തിയതിനു സമാജ്‌വാദി പാര്‍ട്ടി യുവജനവിഭാഗം നേതാവ് തരുണ്‍ ദേവ് യാദവിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോദിയേയും ...

‘ഒരു വിരലുകളും സൈന്യത്തിന് നേരെ ഉയരരുത്…’ മമതയ്ക്ക് മറുപടി നല്‍കി നരേന്ദ്രമോദി

സൈനിക നടപടിയെ ചോദ്യം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കും പ്രതിപക്ഷത്തിനും പ്രധാനമന്ത്രിയുടെ ശക്തമായ താക്കീത്. സൈന്യത്തെ ചോദ്യം ചെയ്യാന് ആര്‍ക്കും അധികാരമില്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. ആരുടെ ...

മിര്‍സാപൂരിലെ ദമ്പതികളുടെ കുഞ്ഞിനെ പേരിട്ടത് പ്രധാനമന്ത്രി, നേരിട്ടു സംസാരിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് കുടുംബം

ഡല്‍ഹി:സ്വന്തം കുഞ്ഞിന് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടതിന്റെ സന്തോഷത്തിലാണ് മിര്‍സാപൂരിലെ ദമ്പതികള്‍. അവരുടെ പുതിയതായി പിറന്ന കുഞ്ഞിന് ഫോണിലൂടെ വിളിച്ച് പേര് സമ്മാനിച്ച പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തു. മിര്‍സാപൂര്‍ ...

മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡല്‍ഹി: ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാള വര്‍ഷത്തിന്റെ ആരംഭമായ ചിങ്ങം തുടങ്ങുമ്പോള്‍ എല്ലാ മലയാളി സമൂഹത്തിന്റെ പുതുവത്സരാശംസകള്‍, സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ ...

ക്രൈസ്തവ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക മറികടക്കാന്‍ ഇടപെടുമെന്ന് മോദിയുടെ ഉറപ്പ്

ഡല്‍ഹി: കേരളത്തിലെ ക്രൈസ്തവസഭ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പരിസ്ഥിതി രംഗത്തും കാര്‍ഷിക രംഗത്തും നേരിടുന്ന ആശങ്കകള്‍ സഭ നേതാക്കള്‍ പങ്കുവച്ചു. കസ്തൂരി ...

Page 69 of 70 1 68 69 70

Latest News