Tag: narendramodi

‘ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ ആക്രമിക്കൂ’; പ്രധാനമന്ത്രി

ഹൈദരാബാദ്: ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് സഹോദരങ്ങള്‍ക്ക് പകരം തന്നെ ആക്രമിക്കാന്‍ പ്രധാനമന്ത്രി ഹൈദരാബാദില്‍ പറഞ്ഞു. ...

ടാന്‍സാനിയയില്‍ മോദിക്ക് ഉജ്ജ്വല സ്വീകരണം

ദാറുസ് സലാം: ടാന്‍സാനിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം. ദക്ഷിണിാഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രി വൈകി തലസ്ഥാനമായ ദാറുസ് സലാമില്‍ വിമാനമിറങ്ങിയ മോദിയെ ടാന്‍സാനിയന്‍ ...

‘മഹാത്മാഗാന്ധി സഞ്ചരിച്ച വഴിയെ..മോദിയുടെ തീവണ്ടി യാത്ര…’ മോദിയെ വരവേല്‍ക്കാന്‍ ദക്ഷിണാഫ്രിക്ക ഒരുങ്ങി. നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ജൊഹന്നാസ്ബര്‍ഗ്: മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചിരുന്ന കാലത്ത് നടത്തിയ വിഖ്യാതമായ തീവണ്ടിയാത്രയെ അനുസ്മരിച്ച് അതേ റൂട്ടില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ ര്രധാനമന്ത്രി നരേന്ദ്രമോദിയും. മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടയാണ് ...

‘കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സ്വിസ് സഹായം’ ‘എന്‍എസ്ജി അംഗത്വത്തിനുള്ള പിന്തുണ സംബന്ധിച്ചും നിര്‍ണായക ഉറപ്പുകള്‍’

സ്വിസ് വ്യവസായസമൂഹത്തെ സ്വാഗതം ചെയ്ത് മോദി സ്വിറ്റ്‌സര്‍ലണ്ട് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയില്‍ കള്ളപ്പണ വിഷയം സംബന്ധിച്ചും, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പിന്തുണ നല്‍കലും സംബന്ധിച്ച് ചില നിര്‍ണായക ഉറപ്പുകള്‍ ...

‘നരേന്ദ്രമോദി അടുത്ത 15 വര്‍ഷം രാജ്യം ഭരിക്കും’

നരേന്ദ്രമോദി അടുത്ത പതിനഞ്ച് വര്‍ഷം ഇന്ത്യ ഭരിക്കുമെന്നും കോണ്‍ഗ്രസ് അതില്‍ വിഷമിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ജമ്മുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാസ്വാന്‍. മോദി ...

ഇറാന് നല്‍കാനുണ്ടായിരുന്ന 44000 കോടി ഡോളറിന്റെ കടം ഇന്ത്യ വീട്ടി. ഊര്‍ജ്ജമേഖലയിലെ സഹകരണം നേട്ടമാക്കാന്‍ മോദി, ഇറാന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും

ടെഹ്‌റാന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. ഊര്‍ജ്ജരംഗത്ത് ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങള്‍ കൈവരുന്ന കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും. ഇതിനിടെ ഇന്ധന ഇറക്കുമതിയ്ക്ക് ...

തീവ്രവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഇന്ത്യ- സൗദി ധാരണ

തീവ്രവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഇന്ത്യ സൗദി തീരുമാനം. തീവ്രവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായി. .തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ...

നരേന്ദ്രമോദി വാഷിംഗ്ടണില്‍

വാഷിംഗ്ടണ്‍: ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാഷിംഗ്ടണില്‍ എത്തി. ബെല്‍ജിയത്തിലെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി വാഷിംഗ്ടണില്‍ എത്തിയത്. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ...

പ്രതിസന്ധിയില്‍ ഇന്ത്യ പാകിസഹോദരങ്ങള്‍ക്കൊപ്പമുണ്ടാകും:നരേന്ദ്രമോദി

ഡല്‍ഹി:ലാഹോര്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.പ്രതിസന്ധിയിലും വിഷമത്തിലും ഇന്ത്യ പാക് സഹോദരങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് നരേന്ദ്രമോദി അറിയിച്ചു.ആക്രമണത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്ന ഭീകരര്‍ ഭീരുക്കളാണെന്നും മോദി ...

ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ന്യുയോര്‍ക്ക്: ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസാനഘട്ട വോട്ടെടുപ്പിനുള്ള 127 പേരുടെ പട്ടികയിലാണ് നരേന്ദ്രമോദി ഇടം പിടിച്ചിരിക്കുന്നത്.ടെന്നീസ് താരം ...

ബീഹാറില്‍ ഞാന്‍ ബാഹറിയെങ്കില്‍ സോണിയാ ഗാന്ധി ആരാണെന്നു നരേന്ദ്ര മോദി

പട്‌ന: ബീഹാറില്‍ ഞാന്‍ ബാഹറിയെങ്കില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സോണിയാ ഗാന്ധി ആരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്നെ ബാഹറി എന്നു നിതീഷ് കുമാര്‍ വിളിക്കുന്നതിനു മറുപടിയായാണ് മോദിയുടെ പരാമര്‍ശം. ...

ബിഹാറിനെ ഇപ്പോഴത്തെ സര്‍ക്കാറില്‍ നിന്ന് രക്ഷിക്കണം: മോദി

മുഞ്ജര്‍:  ബിഹാറിനെ ഇപ്പോഴത്തെ സര്‍ക്കാറില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തുന്ന റാലിയില്‍ വെച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനം ലക്ഷ്യമാക്കിയാണ് ...

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദേശത്ത് ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടുന്നതിന്റെ രഹസ്യം പുറത്തു വന്നു

ഡല്‍ഹി : മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദേശത്ത് ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടുന്നതിന്റെ രഹസ്യം പുറത്തു വന്നു.  ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ (ഒഎഫ്ബിജെപി)യുടെ ഫോറിന്‍ അഫയേഴ്‌സ് കണ്‍വീനറായ ...

മോദി ജനാധിപത്യത്തിന്റെ അടിത്തറയായ കര്‍ഷകരെ മറന്ന് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു ; രാഹുല്‍ ഗാന്ധി

ഡല്‍ഹി : കര്‍ഷകരെ മറന്ന് മോദി ജനാധിപത്യം സംസാരിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ആ ജനാധിപത്യത്തിന് അടിത്തറ ...

എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ബര്‍ഘട്ട്: എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. കര്‍ഷകരെ അവഗണിക്കുന്ന ബി.ജെ.പിയും നരേന്ദ്രമോഡിയും പാവപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമി ...

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി വെല്ലുവിളിയേറ്റെടുക്കാന്‍ വ്യവസായികള്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറാകണമെന്ന് വ്യവസായികളോട് പ്രധാനമന്ത്രി. കൂടുതല്‍ നിക്ഷേപം നടത്താനും വ്യവസായ ലോകം തയ്യാറാകണം. നിലവിലെ സാമ്പത്തിക സൂചകങ്ങള്‍ നിക്ഷേപത്തിന് അനുയോജ്യമാണ്. ചൈനയുടെ ...

വ്യാവസായിക പ്രമുഖന്‍മാരുമായും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കൂടിക്കാഴ്ച നടത്തും

ഡല്‍ഹി : പ്രമുഖ വ്യാവസായിക പ്രമുഖന്‍മാരുമായും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കൂടിക്കാഴ്ച നടത്തും. രണ്ടുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപയുടെ മൂല്യം താഴുകയും സെന്‍സെക്‌സ് ...

കേരളത്തിലെ എല്‍എന്‍ജി പൈപ് ലൈന്‍ : സിപിഎമ്മിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി

കേരളത്തിലെ എല്‍എന്‍ജി പൈപ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ സിപിഎമ്മിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഫാക്ടറി സ്വതന്ത്ര യൂണിറ്റ് ആക്കുമെന്നും പ്രധാനമന്ത്രി ...

രക്ഷാബന്ധനോടനുബന്ധിച്ച് സത്രീകള്‍ക്കായി പ്രത്യേക സാമൂഹ്യസുരക്ഷാ പദ്ധതി:നരേന്ദ്രമോദി

ഡല്‍ഹി:രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പുതിയ സാമൂഹ്യ സുരക്ഷാ പദ്ധതി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ...

ഛത്തീസ്ഗഡില്‍ ഭിന്നശേഷിയുള്ളവരുടെ സ്‌കൂള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചപ്പോള്‍

ജയ പരാജയങ്ങളിലൂടെ ജീവിതത്തെ അളക്കാതെ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു നീങ്ങുവാന്‍ പ്രധാനമന്ത്രി കുട്ടികളോട് ആഹ്വാനം ചെയ്തു. പരാജയങ്ങളില്‍ നിന്ന് എത്രത്തോളം പഠിക്കാന്‍ സാധിക്കുന്നു എന്നതിനാണ് ...

Page 70 of 70 1 69 70

Latest News