ദേശീയപാര്‍ട്ടി പദവി തുടര്‍ന്നും ലഭിക്കുമോ?: തീരുമാനം നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിറകെ
ഡല്‍ഹി : വിവിധ പാര്‍ട്ടികള്‍ക്ക് ഇനിയും ദേശീയ പാര്‍ട്ടി പദവി തുടര്‍ന്ന് നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് നീട്ടിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തു തന്നെ ...