nedumbasserry airport

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

നെടുമ്പാശേരിയിൽ മ​ല​ദ്വാ​ര​ത്തി​ലൊളിപ്പിച്ചും വസ്ത്രത്തിലൊളിപ്പിച്ചും കടത്താൻ ശ്രമിച്ച 65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി : സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പിടിയിൽ

നെ​ടു​മ്പാ​ശേ​രി: നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭവ​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ...

നെടുമ്പാശ്ശേരിയില്‍ നിന്ന് 20 കോടിയുടെ മയക്കുമരുന്നു പിടികൂടി

നെടുമ്പാശേരിയില്‍ 40 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സി പിടികൂടി; ആലുവ സ്വദേശി എം.എം. മുഹാദ് പിടിയിൽ

നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടില്‍ എം.എം. മുഹാദ് (34) ആണ് വിദേശ കറന്‍സി കടത്താന്‍ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിന്‍ പിടികൂടി, ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിന്‍ പിടികൂടി, ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനായ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നും 4.5 കിലോ ഹെറോയിനാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ...

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ തെളിവുകള്‍: മുഹമ്മദലിയുടെ കോഴിക്കോട്ടുള്ള വീട്ടില്‍ റെയ്ഡ്, ഉടമയും മനേജരും ഒളിവിലെന്ന് റിപ്പോര്‍ട്ട്

നെടുമ്പാശ്ശേരിയില്‍ വൻ സ്വര്‍ണവേട്ട : 83. 5 ലക്ഷം രൂപ രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 83. 5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിഐര്‍ഐ പിടികൂടി. നിക്യാപില്‍ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; അനധികൃതമായി കടത്താന്‍ ശ്രമിച്ച 4.1 കിലോഗ്രാം സ്വര്‍ണവുമായി നാല് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 4.1 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ദമ്പതികള്‍ ഉള്‍പ്പെടെ മലപ്പുറം സ്വദേശികളായ നാല് പേര്‍ പിടിയിലായി. ഡയറക്ടറേറ്റ് ...

മുഹമ്മദ് മന്‍സൂര്‍ ഖാന്റെ സ്വിമ്മിങ് പൂളില്‍ നിന്ന് പിടിച്ചെടുത്തത് 303 കിലോ വ്യാജസ്വര്‍ണക്കട്ടികള്‍: തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായില്ല

നെ​ടുമ്പാ​ശേ​രി​യി​ല്‍ വീണ്ടും സ്വർണ വേട്ട; ര​ണ്ട​ര കി​ലോ സ്വ​ര്‍​ണ മി​ശ്രി​തം പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട. 88 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട​ര കി​ലോ സ്വ​ര്‍​ണ​മി​ശ്രി​ത​വു​മാ​യി പാ​ല​ക്കാ​ട് തേ​ന്‍​കു​റി​ശി സ്വ​ദേ​ശി പി​ടി​യി​ല്‍. എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ...

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ തെളിവുകള്‍: മുഹമ്മദലിയുടെ കോഴിക്കോട്ടുള്ള വീട്ടില്‍ റെയ്ഡ്, ഉടമയും മനേജരും ഒളിവിലെന്ന് റിപ്പോര്‍ട്ട്

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട: രണ്ടു സംഘങ്ങളില്‍ നിന്നായി പിടികൂടിയത് ഏഴര കിലോ സ്വര്‍ണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടു സംഘങ്ങളില്‍ നിന്നായി എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സ്​ 7.5 കിലോ സ്വര്‍ണമാണ്​ പിടികൂടിയത്​. ബുധനാഴ്​ച രാവിലെ കുവൈറ്റില്‍ നിന്നെത്തിയ ...

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം

നെടുമ്പാശേരിയിൽ വിദേശ നിര്‍മ്മിത സിഗരറ്റ് പിടികൂടി; ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യു​​ടെ സി​​ഗ​​ര​​റ്റ് പിടികൂടിയത് കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശിയിൽ നിന്ന്

കൊ​​ച്ചി: നെടുമ്പാശേരി വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യു​​ടെ വി​​ദേ​​ശ നി​​ര്‍​​മി​​ത സി​​ഗ​​ര​​റ്റ് ക​​സ്റ്റം​​സ് പി​​ടി​​കൂ​​ടി. ഇ​​ന്ന​​ലെ പു​​ല​​ര്‍​​ച്ചെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ എ​​ത്തി​​യ എ​​യ​​ര്‍​​ ...

പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം

പത്തുലക്ഷം രൂപ വിലവരുന്ന സിഗരറ്റുകൾ പിടികൂടി; നെടുമ്പാശേരിയില്‍ പിടിയിലായത് കാസര്‍​ഗോഡ് സ്വദേശികള്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ സിഗരറ്റുകള്‍ പിടികൂടി. പത്തുലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത്. കാസര്‍​ഗോഡ് സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് ...

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സെറീന ഷാജിക്ക് പാക് ബന്ധം ; റോയും എന്‍ഐഎയും അന്വേഷണം ഊര്‍ജിതമാക്കി

നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട; ഒ​ന്നേ​മു​ക്കാ​ല്‍ കി​ലോ സ്വ​ര്‍​ണവുമായി പിടിയിലായത് മലപ്പുറം സ്വദേശികൾ, 24 മ​ണി​ക്കൂ​റി​നി​ടെ പിടിച്ചെടുത്തത് ​ അ​ഞ്ച് കി​ലോ

കൊ​ച്ചി: നെ​ടു​മ്പാ​​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്ന് ഒ​ന്നേ​മു​ക്കാ​ല്‍ കി​ലോ സ്വ​ര്‍​ണം പി​ടി​ച്ചു. എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സും ഡി​ആ​ര്‍​ഐ​യും ചേ​ര്‍​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്. ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.6 കിലോ സ്വര്‍ണമിശ്രിതം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരില്‍ നിന്നുമാണ് ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കള്ളക്കടത്ത്; ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വര്‍ണവും ഒരു കോടിയിലധികം രൂപയുടെ വിദേശ കറന്‍സികളും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു മാസത്തിനിടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ സ്വര്‍ണം. വിവിധ കേസുകളിലായി 22 പേരാണ് ഈ കാലയളവില്‍ സ്വര്‍ണക്കടത്തിനിടെ പിടിയിലായത്. ...

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സെറീന ഷാജിക്ക് പാക് ബന്ധം ; റോയും എന്‍ഐഎയും അന്വേഷണം ഊര്‍ജിതമാക്കി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി, മലപ്പുറം സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ബഹ്‌റിനില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കണ്ടെടുത്തു. കാലിന്റെ മുട്ടിന് താഴെ ...

തലയിലൊളിപ്പിച്ച് സ്വർണ്ണം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  മലയാളി  പിടിയിൽ

തലയിലൊളിപ്പിച്ച് സ്വർണ്ണം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലയാളി പിടിയിൽ

തലയിലൊളിപ്പിച്ച് കടത്തിയ സ്വർണ്ണവുമായി മലയാളി പിടിയിൽ.മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ ഷാർജയിൽ നിന്നുമാണ് വന്നത്. തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ ...

നെടുമ്പാശേരി  വിമാനത്താവളം വഴി 28 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; അധ്യാപകനടക്കം മൂന്നു പേർ അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളം വഴി 28 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; അധ്യാപകനടക്കം മൂന്നു പേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി 28 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അധ്യാപകടനടക്കം രണ്ട് പേരാമ്പ്ര സ്വദേശികളും ഒരു ആലുവ ...

നടിയെ ആക്രമിച്ച കേസ് : വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്ന ആവശ്യത്തിന് ഹൈക്കോടതിയുടെ അംഗീകാരം

നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസ് ; രണ്ടാം പ്രതിക്ക് ജാമ്യം, ഡിആർഐ യുടെ കേസന്വേഷണത്തിൽ അതൃപ്തി അറിയിച്ച് കോടതി

നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തു കേസിലെ പ്രതികളിലൊരാൾ എയർപോർട്ട് ജീവനക്കാരനായതിനാൽ കുറ്റം നിസാരമായി കണക്കാക്കിനാകില്ലെന്ന് ഹൈക്കോടതി.ഡിആർഐ യുടെ കേസന്വേഷണത്തിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ്  ഒരു കിലോ സ്വര്‍ണം പിടി കൂടിയത്. കുട്ടികളുടെ വസ്ത്രങ്ങളിലെയും  ഡയപ്പറുകളിലെയും ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എയര്‍ പിസ്റ്റള്‍, പിച്ചാത്തി തുടങ്ങിയ ആയുധങ്ങള്‍ക്ക് പുറമേ മയക്കുമരുന്ന് ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ടെര്‍മിനലിനടുത്തുളള ...

ഗ്രീന്‍ എയര്‍പോര്‍ട്ടുകളുടെ പട്ടികയിലെ രാജ്യത്തെ ആദ്യ സ്ഥാനം നെടുമ്പാശ്ശേരിയ്ക്കു സ്വന്തം

ഗ്രീന്‍ എയര്‍പോര്‍ട്ടുകളുടെ പട്ടികയിലെ രാജ്യത്തെ ആദ്യ സ്ഥാനം നെടുമ്പാശ്ശേരിയ്ക്കു സ്വന്തം

കൊച്ചി : പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന പേര് ഇനി നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സ്വന്തം. രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം  മുഖ്യമന്ത്രി ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്ക് കണ്ടെടുത്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്ക് കണ്ടെടുത്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്ക് കണ്ടെടുത്തു. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്.ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍പ്പെട്ട തോക്കാണ് കണ്ടെടുത്തത്. പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. ഇതു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist