സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചില്ല. ഇന്നും ജയിലില്‍ കഴിയണം
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാല്‍ ഖാന്റെ ജാമ്യാപേക്ഷയുടെ വിധി നാളത്തേക്ക് മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതുമൂലം വെള്ളിയാഴ്ച രാത്രിയും സല്‍മാന്‍ ഖാന്‍ ...