കല്‍ക്കരി കുംഭകോണം: മമതയുടെ അനന്തരവനും ഭാര്യയ്ക്കും ഇഡിയുടെ നോട്ടീസ്
കല്‍ക്കട്ട: കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്കും, ഭാര്യയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അഭിഷേകിനോട് മാര്‍ച്ച് ...