ഇനി വാര്‍ത്തകള്‍ വായിക്കാം ‘ന്യൂസ് ടാബി’ലൂടെ; പുതിയ വാര്‍ത്താ പ്ലാറ്റ്ഫോം പരിചയപ്പെടുത്തി ഫേസ്ബുക്ക്
ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള വാർത്തകൾ എത്തിക്കാൻ ലക്ഷ്യമിട്ട് ഫേസ്ബുക്ക്. ഫേസ്ബുക്ക് ആപ്പിനുള്ളിൽ തന്നെ പ്രത്യേക ടാബ് വാർത്താ പ്ലാറ്റ്ഫോമിനായി മാറ്റിവച്ചുകൊണ്ടാണ് പുതിയ സംവിധാനം. ന്യൂസ് ടാബ് എന്നാണ് ഇതിന്റെ ...