nirbhaya case

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറി

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കാവുന്നതാണെന്ന് സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറി. വിചാരണകോടതി വിധിയില്‍ പോരായ്മകളുണ്ടെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വധശിക്ഷ വിധിക്കുമ്പോള്‍ ...

സത്രീ സുരക്ഷ പ്രസംഗങ്ങളില്‍ മാത്രമെന്ന് ജ്യോതി സിംഗിന്റെ അമ്മ; രാജ്യത്ത് സ്ത്രീകള്‍ക്ക് കറുത്ത ദിനമെന്ന് വനിതാ കമ്മീഷന്‍

സത്രീ സുരക്ഷ പ്രസംഗങ്ങളില്‍ മാത്രമെന്ന് ജ്യോതി സിംഗിന്റെ അമ്മ; രാജ്യത്ത് സ്ത്രീകള്‍ക്ക് കറുത്ത ദിനമെന്ന് വനിതാ കമ്മീഷന്‍

ഡല്‍ഹി: കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിലൂടെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണെന്ന് ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ മരിച്ച ജ്യോതി സിംഗിന്റെ അമ്മ ആശാദേവി. ഇതുതന്നെയാകും വിധിയെന്ന് തനിക്ക് അറിയാമായിരുന്നു. ജ്യോതിക്ക് ...

ഡല്‍ഹി കൂട്ടബലാത്സംഗ കേസ്: കുട്ടിക്കുറ്റവാളി സ്വതന്ത്രന്‍; പുറത്തിറങ്ങുന്നത് തടയാനാവില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മൊചിപ്പിക്കുന്നത് തടയാനാവില്ലെന്ന് സുപ്രിം കോടതി. വനിത കമ്മീഷന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. ഇയാളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ വെയ്ക്കണമെന്ന ...

തന്റെ മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് ‘നിര്‍ഭയ’യുടെ അമ്മ ‘കുറ്റം നിഷ്ഠൂരമാകുമ്പോള്‍ ശിക്ഷയ്ക്ക് പ്രായപരിധി കണക്കാക്കരുത്’

തന്റെ മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് ‘നിര്‍ഭയ’യുടെ അമ്മ ‘കുറ്റം നിഷ്ഠൂരമാകുമ്പോള്‍ ശിക്ഷയ്ക്ക് പ്രായപരിധി കണക്കാക്കരുത്’

ഡല്‍ഹി: തന്റെ മകള്‍ക്ക് നീതികിട്ടിയില്ലെന്ന് ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച നിര്‍ഭയയുടെ അമ്മ പറഞ്ഞു.'എന്റെ മകള്‍ ജ്യോതി സിങ്, അവളുടെ പേര് പറയുന്നതില്‍ എനിക്ക് ലജ്ജയില്ല, നിങ്ങള്‍ക്കുമുണ്ടാകരുത്' ...

നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത കുറ്റിവാളിയെ വിട്ടയയ്ക്കരുതെന്ന് കേന്ദ്രം

ഡല്‍ഹി:  നിര്‍ഭയ കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുറ്റിവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. കുറ്റിവാളിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തന്നെ തുടര്‍ന്നും താമസിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ...

നിര്‍ഭയ പ്രതിയുടെ അഭിമുഖം :ജയില്‍ ചട്ടങ്ങള്‍ നോക്ക് കുത്തിയായി

ഡല്‍ഹി:ഡല്‍ഹി കൂട്ടമാനഭംഗ കേസ് പ്രതിയുടെ അഭിമുഖം എടുക്കാന്‍ എത്തിയ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ലസ്‌ലി ഉഡ്‌വിനെ ജയിലനികത്തേക്ക് കടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. ആഭ്യന്തര വകുപ്പ് 2012ല്‍ പുറത്തിറക്കിയ ...

‘ഇന്ത്യയുടെ മകള്‍’ യൂടൂബില്‍

‘ഇന്ത്യയുടെ മകള്‍’ യൂടൂബില്‍

ബ്രിട്ടനില്‍ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ബിബിസി സംപ്രേഷണം ചെയ്ത ഇന്ത്യുടെ മകള്‍ എന്ന ഡോക്യുമെന്ററി യൂ ടൂബിലും.നിരവധി പേരാണ് 'ഇന്ത്യയുടെ മകള്‍' യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ...

പീഡനവീരന്മാരുടെ മനസ്സിലിരുപ്പ് അറിയാന്‍ നിര്‍ഭയ കേസിലെ പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യണമെന്ന് എഴുത്തുകാരി മീനാക്ഷി റെഡ്ഡി

പീഡനവീരന്മാരുടെ മനസ്സിലിരുപ്പ് അറിയാന്‍ നിര്‍ഭയ കേസിലെ പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യണമെന്ന് എഴുത്തുകാരി മീനാക്ഷി റെഡ്ഡി

ഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന്‍ എന്‍.എസ്.മാധവന്റെ മകളും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവന്‍. ഇത്തരത്തിലുള്ള ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist