‘ഈ സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ ദളിതര്‍ സുരക്ഷിതരല്ല’, ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ പട്ടിക ജാതി കമ്മീഷന്‍
പാലക്കാട്: ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ പട്ടിക ജാതി കമ്മീഷന്‍. ഈ സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ ദളിതര്‍ സുരക്ഷിതരല്ലെന്ന് കേന്ദ്ര പട്ടികജാതി കമ്മീഷന്‍ അംഗം എല്‍ മുരുകന്‍ ...