അതിര്‍ത്തിയിലെ പാക് പ്രകോപനം ; നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ ഷെല്ലിംഗും വെടിവയ്പും നടത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു. മോദി സര്‍ക്കാര്‍ ...