പാകിസ്ഥാനിലെ ആണവായുധ പദ്ധതിയ്ക്കായി യുഎസ്സിൽ നിന്ന് യന്ത്രഭാഗങ്ങൾ കടത്തി: അഞ്ചുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ച് അമേരിക്കൻ അന്വേഷണ ഏജൻസികൾ
പാകിസ്ഥാനിലെ ആണവായുധ പദ്ധതിയ്ക്കായി അമേരിക്കയിൽ നിന്ന് യന്ത്രഭാഗങ്ങൾ കടത്തിയതായി സംശയിയ്ക്കുന്ന അഞ്ചുപേർക്കെതിരേ അമേരിക്കൻ അന്വേഷണ ഏജൻസികൾ കുറ്റപത്രം സമർപ്പിച്ചു. അമേരിക്കയിൽ നിന്ന് യന്ത്രഭാഗങ്ങൾ വാങ്ങി പല പേരുകളിൽ ...