രോഗിയുടെ മരുന്ന് മോഷ്ടിച്ച് വിറ്റു; മെഡിക്കൽ കോളേജിലെ നേഴ്സുമാർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മോഷ്ടിച്ചു വിറ്റ് പണം തട്ടിയ രണ്ട് നേഴ്സുമാർ പിടിയിൽ. ഷമീർ, വിബിൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ...