ഓഫിസ് സെക്രട്ടറിയുടെ അറസ്റ്റിൽ അതൃപ്തി: ഇടതുമുന്നണിയെ പ്രതിഷേധം അറിയിച്ച് ഗണേഷ്കുമാര്
കൊല്ലം: പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതില്‍ ഇടതു മുന്നണിയോട് അതൃപ്തി അറിയിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ചൊവ്വാഴ്ച ...