ഐ.എ.എസുകാരുടെ കൂട്ട അവധി; മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടക്കും
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് അവധിയെടുത്തു പ്രതിഷേധിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ അനുനയിപ്പിക്കാന്‍ ശ്രമം. ഇന്നു രാവിലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, പരാതികളില്‍ പരിശോധന ...