കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവം; പ്രതി പിടിയില്‍, പിടിയിലായത് അസം സ്വദേശി മഹിബുള്‍ ഹക്ക്
കണ്ണൂര്‍: കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് പോലീസിന്റെ പിടിയിലായത്. വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന പി ...