‘വെള്ള പുതപ്പിച്ച് കിടത്തുമെന്ന ഭീഷണി നടപ്പാക്കി? ഓമനക്കുട്ടന്റെ ആത്മഹത്യ അന്വേഷിക്കണം’; സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്
കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ സി പി എമ്മിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ആത്മഹത്യയ്ക്ക് പിന്നില്‍ സി ...