കൗണ്‍സിലിങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ : ചുമതലകളില്‍ നിന്നും നീക്കി
പത്തനംതിട്ട: കൗണ്‍സിലിങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വൈദികന് പോണ്ട്സണ്‍ ജോണിനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. വൈദികനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും സഭ മാറ്റി. ഓര്‍ത്തഡോക്സ് സഭ ...