പാക്ക് വ്യോമാതിർത്തിയിൽ സ്പൈസ് ജെറ്റ് വിമാനം തടഞ്ഞുവെന്ന് റിപ്പോർട്ട്: തെറ്റ് മനസ്സിലാക്കിയതോടെ അഫ്ഗാൻ അതിർത്തിവരെ പാക്ക് യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ യാത്ര
ഡൽഹിയിൽ നിന്ന് കാബൂളിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തെ പാക്ക് യുദ്ധവിമാനങ്ങൾ തടഞ്ഞതായി റിപ്പോർട്ട്്. 120 യാത്രക്കാരുമായി സെപ്റ്റംബർ 23-ന് ഡൽഹിയിൽ നിന്ന് കാബൂളിലേക്ക് പോയ വിമാനത്തെയാണ് ...