ക്യാപ്റ്റന്‍ വാര്‍ണറോട് ചെയ്തത് ‘ചരിത്രം പൊറുക്കാത്ത ചതി’; അമ്പരപ്പിച്ച് ടീം പെയ്ന്
പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്കായി ട്രിപ്പിള്‍ സെഞ്ച്വറി തികച്ച ഡേവിഡ് വാര്‍ണറോട് ഓസ്ട്രേലിയന്‍ നായകന് ടീം പെയ്ന് ചെയ്തത് കൊടുംചതി. വാര്‍ണര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ ...