കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയില്‍ പാക്ക് കോടതിയില്‍ അപ്പീല്‍ നല്‍കി ഇന്ത്യ
ഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയില്‍ ഇന്ത്യ പാക്കിസ്ഥാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. കുല്‍ഭൂഷണ്‍ യാദവിന്റെ അമ്മയുടെ പേരിലാണ് പാക്കിസ്ഥാന്‍ കോടതിയില്‍ അപ്പീല്‍ ...