ജമ്മുകശ്മീരില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമം; ഒരാളെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമം സേന പരാജയപ്പെടുത്തി. കശ്മീരിലെ മംഗുചക് മേഖലയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന് പൗരനെ അതിര്‍ത്തി സുരക്ഷാ സേന വധിച്ചു. ...