പാകിസ്ഥാനിൽ ഭീകരാക്രമണം; സ്റ്റോക്ക് എക്സ്ചേഞ്ച് ബിൽഡിങിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു ഭീകരരടക്കം അഞ്ചു പേർ കൊല്ലപ്പെട്ടെന്ന് പാക് മാധ്യമങ്ങൾ
കറാച്ചി: പാകിസ്ഥാനിൽ ഭീകരാക്രമണം. സ്റ്റോക്ക് എക്സ്ചേഞ്ച് ബിൽഡിങിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു ഭീകരരടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.