pakisthan

ഇന്ത്യയിലേയ്ക്ക് ചരക്ക് കയറ്റി അയക്കുന്നത് തടയരുത്; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍

ഇന്ത്യയിലേയ്ക്ക് ചരക്ക് കയറ്റി അയക്കുന്നത് തടയരുത്; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍

കാബുള്‍: വാഗ അതിര്‍ത്തിവഴി ഇന്ത്യയിലേയ്ക്ക് ചരക്ക് കയറ്റി അയക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ പാക്കിസ്ഥാനേയും അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍. ബ്രിട്ടീഷ് നയതന്ത്രപ്രതിനിധി ഓവന്‍ ...

പാക്കിസ്ഥാന്‍ ഉത്തരകൊറിയയ്ക്ക് ആണവ സാമഗ്രികള്‍ മറിച്ചു വില്‍ക്കുന്നു; ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

പാക്കിസ്ഥാന്‍ ഉത്തരകൊറിയയ്ക്ക് ആണവ സാമഗ്രികള്‍ മറിച്ചു വില്‍ക്കുന്നു; ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

ഡല്‍ഹി: ഉത്തരകൊറിയയ്ക്ക് പാക്കിസ്ഥാന്‍ ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്നതായി ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച കാര്യം ഇന്ത്യയുടെ റിസേര്‍ച്ച് ആന്‍ഡ് ...

ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് പാക്കിസ്ഥാന്‍

ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് പാക്കിസ്ഥാന്‍. ഡി.ടി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം ആണ് ...

മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്‌കോര്‍

മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്‌കോര്‍

ട്രെന്റ് ബ്രിഡജ്: പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ 444 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചു. മത്സരത്തില്‍ 169 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ട് ...

ഇന്ത്യ-യു.എസ് സൗഹൃദം പാക്കിസ്ഥാന് തിരിച്ചടി :  യു.എസ് പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ ചുരുക്കുന്നു

ഇന്ത്യ-യു.എസ് സൗഹൃദം പാക്കിസ്ഥാന് തിരിച്ചടി : യു.എസ് പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ ചുരുക്കുന്നു

വാഷിംഗ്ടണ്‍: ഇന്ത്യ യു.എസ് സൗഹൃദം ശക്തിപ്പെടുന്നതിനിടയില്‍ തങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് നല്‍കുന്ന സഹായങ്ങളെല്ലാം അമേരിക്ക ചുരുക്കുന്നു. യു.എസ് സൈനിക, നയതന്ത്ര, ഇന്റലിജന്‍സ് ...

കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം; ഭീകരതക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന് ഇന്ത്യയുടെ കത്ത്

ഡല്‍ഹി: കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍ ചര്‍ച്ചക്ക് തയാറെന്ന് ആവര്‍ത്തിച്ച് ഇന്ത്യ പാകിസ്ഥാന് അടിയന്തര പ്രാധാന്യമുള്ള കത്തയച്ചു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ കത്ത് ബുധനാഴ്ച ...

പാകിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശം; മാപ്പു പറയില്ലെന്ന് നടി രമ്യ

പാകിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശം; മാപ്പു പറയില്ലെന്ന് നടി രമ്യ

ബംഗളുരു: പാകിസ്ഥാന്‍ നരകമല്ല എന്ന് പറഞ്ഞത് തെറ്റല്ലാത്തിനാല്‍ മാപ്പ് പറയില്ലെന്ന് നടി രമ്യ. എനിക്ക് ബംഗ്‌ളാദേശിനോടും ശ്രീലങ്കയോടും ഇഷ്ടമാണ്. ഇന്ത്യ വിട്ട് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇതെന്റെ ...

പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അനുമതിതേടി കേന്ദ്രസര്‍ക്കാരിന് വിമാനക്കമ്പനികളുടെ അപേക്ഷ

പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അനുമതിതേടി കേന്ദ്രസര്‍ക്കാരിന് വിമാനക്കമ്പനികളുടെ അപേക്ഷ

ഡല്‍ഹി: പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാന്‍ അനുമതിതേടി കേന്ദ്രസര്‍ക്കാരിന് ഇന്ത്യയിലെ വിമാനക്കമ്പനികളുടെ അപേക്ഷ. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ കമ്പനികളാണ് അപേക്ഷയുമായി ...

പാകിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശം; രമ്യക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്നാവശ്യം; ഹര്‍ജി കോടതിയുടെ പരിഗണനയില്‍

പാകിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശം; രമ്യക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്നാവശ്യം; ഹര്‍ജി കോടതിയുടെ പരിഗണനയില്‍

ബെംഗളൂരു: പാകിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും തെന്നിന്ത്യന്‍ നടിയുമായ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കര്‍ണാടകയിലെ അഭിഭാഷകന്‍ കെ വിറ്റല്‍ ഗൗഡയാണ് സോവംവാര്‍പെട്ടിലെ ഫസ്റ്റ് ...

പാക്കിസ്ഥാനില്‍ ചാനല്‍ ഓഫീസിനു നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ ചാനല്‍ ഓഫീസിനു നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ എആര്‍വൈ ടെലിവിഷന്‍ ചാനലിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 2000 ത്തോളം വരുന്ന മുത്താഹിദ ക്വാമി മൂവ്‌മെന്റ് (എംക്യുഎം) പ്രവര്‍ത്തകരാണ് ആക്രമണം ...

കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍; ഭീകരവാദം അജന്‍ഡയാക്കി ചര്‍ച്ചയ്ക്കു തയാറെന്ന ഇന്ത്യന്‍ നിലപാടു തള്ളി പാക്കിസ്ഥാന്‍

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അജന്‍ഡയാക്കി ചര്‍ച്ചയ്ക്കു തയാറെന്ന ഇന്ത്യന്‍ നിലപാടു പാക്കിസ്ഥാന്‍ തള്ളി. കശ്മീരില്‍ ഇന്ത്യനടത്തുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കലാണു ...

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായുള്ള പാകിസ്ഥാന്റെ ക്ഷണം ഇന്ത്യ നിരസിച്ചു

ഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്കായുള്ള പാകിസ്ഥാന്റെ ക്ഷണം ഇന്ത്യ നിരസിച്ചു. പ്രകോപനങ്ങളുടെ മധ്യേ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് ഇന്ത്യ നല്‍കിയ മറുപടി. കാശ്മീരിനെ ...

യാത്ര രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

യാത്ര രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

ഡല്‍ഹി: യാത്ര രേഖകളില്ലാതെ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവാവ് പോലീസ് പിടിയില്‍. ഇന്ത്യന്‍ പൗരന്‍ മുഹമ്മദ് അസ്ലമിനെയാണ് ലാഹോറിലെ റെയില്‍വെ സ്റ്റേഷനില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. സംഝോധ ...

പാക്കിസ്ഥാന്റെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍  മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓഫറുകള്‍

പാക്കിസ്ഥാന്റെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓഫറുകള്‍

കൊച്ചി: പാക്കിസ്ഥാന്റെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഇന്ത്യയുടെ സ്വാതന്ത്രദിനത്തിനു പകരം പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണു മലബാര്‍ ...

പാക്കിസ്ഥാന് ഇന്ന് സ്വാതന്ത്ര്യ ദിനം; പാക്കിസ്ഥാന്റെ വക അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മധുരവും വെടിവെയ്പ്പും

പാക്കിസ്ഥാന് ഇന്ന് സ്വാതന്ത്ര്യ ദിനം; പാക്കിസ്ഥാന്റെ വക അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മധുരവും വെടിവെയ്പ്പും

ഡല്‍ഹി: ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന്റെ വക അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മധുരവും വെടിവെയ്പ്പും. വാഗാ അതിര്‍ത്തിയില്‍ പാക് സൈന്യം ബി.എസ്.എഫിന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ...

പാക് അധീന കാശ്മീരില്‍ പാക് സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍;പ്രതിഷേധമുയര്‍ത്തി ജനങ്ങള്‍

പാക് അധീന കാശ്മീരില്‍ പാക് സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍;പ്രതിഷേധമുയര്‍ത്തി ജനങ്ങള്‍

ഗില്‍ജിത്ത്: പാക് അധീന കാശ്മീരില്‍ പാക് സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ പ്രതിഷേധവുമായി ജനങ്ങള്‍ നിരത്തിലിറങ്ങി. ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്താണ് മനുഷ്യാവകാശ ലംഘനത്തിനും പാക് സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ...

പാക്കിസ്ഥാനിലെ ക്വറ്റ ആക്രമണം; ഇന്ത്യന്‍ ഇന്റലിജന്‍സിന് പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍

പാക്കിസ്ഥാനിലെ ക്വറ്റ ആക്രമണം; ഇന്ത്യന്‍ ഇന്റലിജന്‍സിന് പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്ന ബലൂച്ചിസ്ഥാന്‍ പ്രവിശ്യയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍, പ്രത്യേകിച്ച് ബലൂച്ചിസ്ഥാനിലും കറാച്ചിയിലും അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന് പിന്നില്‍ ...

കശ്മീര്‍ പ്രശ്‌നം രാജ്യാന്തരവേദികളില്‍ പരാതിപ്പെടാന്‍ പാക്കിസ്ഥാന് അധികാരമില്ലെന്ന് ഇന്ത്യ

ഡല്‍ഹി: കശ്മീര്‍ പ്രശ്‌നം സംബന്ധിച്ചു രാജ്യാന്തരവേദികളില്‍ പരാതിപ്പെടാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. കശ്മീരിനെക്കുറിച്ചു വ്യവഹാരപ്പെടാന്‍ പാക്കിസ്ഥാന് അവകാശമില്ലെന്നും ഇത്തരം നീക്കം അതിര്‍ത്തി കടന്നു പാക്കിസ്ഥാന്‍ ...

തീവ്രവാദത്തിന് പിന്തുണ; പാക്കിസ്ഥാനിലെ ആസാദി എക്‌സ്പ്രസ് ട്രെയിനില്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം

തീവ്രവാദത്തിന് പിന്തുണ; പാക്കിസ്ഥാനിലെ ആസാദി എക്‌സ്പ്രസ് ട്രെയിനില്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം

ഇസ്ലാമാബാദ്: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം വീണ്ടും വെളിപ്പെടുന്നു. കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ മുഹാജിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം പാക്കിസ്ഥാനിലെ ...

93 പേര്‍ കൊല്ലപ്പെട്ട പാക് ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

93 പേര്‍ കൊല്ലപ്പെട്ട പാക് ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടു. സിവില്‍ ഹോസ്പിറ്റലിലാണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ ...

Page 22 of 28 1 21 22 23 28

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist