palaghat

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

ബ്ലേഡ് മാഫിയയ്​ക്കെ​തി​രെ പാലക്കാട്​ വ്യാപക റെയ്​ഡ്​; ഷ​ഫീ​ര്‍, ഹം​സ എന്നിവരടക്കം നാലുപേര്‍ അറസ്​റ്റില്‍

പാ​ല​ക്കാ​ട്​: ബ്ലേഡ് മാഫിയയ്​ക്കെ​തി​രെ ജി​ല്ല​യി​ല്‍ വ്യാ​പ​ക റെ​യ്​​ഡ്. അ​ന​ധി​കൃ​ത​മാ​യി പ​ണം പ​ലി​ശ​ക്ക്​ കൊ​ടു​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു റെ​യ്​​ഡ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച റെ​യ്​​ഡി​ല്‍ നാ​ലു​പേ​ര്‍ ...

പാലക്കാട് ഇ ശ്രീധരന് ​ഗംഭീര സ്വീകരണം; കാല്‍ തൊട്ടുവണങ്ങി വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ വൈറലാകുന്നു

പാലക്കാട് ഇ ശ്രീധരന് ​ഗംഭീര സ്വീകരണം; കാല്‍ തൊട്ടുവണങ്ങി വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ വൈറലാകുന്നു

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് ​ഗംഭീര സ്വീകരണമൊരുക്കി വോട്ടർമാർ. ഇ ശ്രീധരന്റെ കാലു തൊട്ടുവണങ്ങുന്ന ചിത്രങ്ങള്‍ വൈറലാവുകയാണ്. മാലയിട്ട് സ്വീകരിക്കുന്ന ...

ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​യോ​ഗം പാ​ല​ക്കാട് ആരംഭിച്ചു

പാ​ല​ക്കാ​ട്: ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​യോ​ഗ​വും സം​സ്ഥാ​ന നി​ർ​വാ​ഹ​ക​ സ​മി​തി​യും പാ​ല​ക്കാ​ട്ട് ആരംഭിച്ചു. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫലം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. ഏ​ഴു ശ​ത​മാ​നം വോ​ട്ടാ​ണ് ബി​ജെ​പി​ക്ക് മ​ല​പ്പു​റ​ത്ത് ...

സ്വത്തുതര്‍ക്കം; പാലക്കാട്ട് മധ്യവയസ്‌കനെ ബന്ധുക്കള്‍ കൊല്ലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി

പാലക്കാട്: പാലക്കാട്ട് സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊല്ലപ്പെടുത്തി. പുതുപ്പരിയാരം സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist