പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം
പാലക്കാട്: മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ പാലക്കാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം. ചൂട് വർദ്ധിക്കുന്നതിന്റെയും ഉഷ്ണതരംഗത്തിന്റെയും സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ...








