പാനായിക്കുളം സിമി ക്യാമ്പ് കേസ് : പ്രതികളെ വെറുതെ വിട്ടതിന് എതിരെ എന്‍ ഐ എ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
പാനായിക്കുളം സിമിക്യാമ്പ് കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. പി എ ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ...