ജീവനക്കാരിയെ പീഡിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറി സുനില്‍ വി. അബ്ബാസിന് സസ്പെന്ഷൻ
ജീവനക്കാരിയെ പീഡിപ്പിച്ച തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി സുനില്‍ വി. അബ്ബാസിനെ സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ...