പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തെ ചെറുക്കാന്‍ ബിഎസ്എഫിനു പ്രത്യേക സങ്കേതിക വിദ്യ ഇല്ലെന്നു റിപ്പോര്‍ട്ട്
ഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രണത്തെ നേരിടാന്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷസേനയായ ബിഎസ്എഫിനു വേണ്ടത്ര തയാറെടുപ്പുകളില്ലെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിനു വേണ്ടത്ര സങ്കേതിക ...